"ക്വാറന്റൈൻ കാലത്തെ സാഹിത്യ വിചാരങ്ങൾ".

▪️Covid-19 പ്രയാസം ഉള്ളതെങ്കിലും ഒരു അസുലഭ നിമിഷമാണ്  നമുക്ക് തന്നിട്ടുള്ളത്.
▪️ ക്വാറന്റൈൻ കാലത്ത് വീട്ടിലിരിക്കുന്ന സമയം ഉപയോഗപ്രദമാക്കാൻ CREATIVE HUB CKNAGAR നിങ്ങൾക്ക് അവസരം നൽകുന്നു.
▪️നിങ്ങളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കാനും നിങ്ങളിലെ ആശയങ്ങൾ ജനങ്ങളുമായി പങ്കു വെക്കാനും ഇൗ അവസരം നിങ്ങളെ സഹായിക്കും.

 പദ്ധതി: ഓൺലൈൻ മാഗസിൻ


▪️കവിത, കഥ, അനുഭവക്കുറിപ്പ്, മിനിക്കഥ, തുടങ്ങി നിങ്ങൾക്ക് ഇഷ്ടമുള്ള വിഷയത്തിൽ ഒരു രചന തയ്യാറാക്കുക.
▪️ ഏപ്രിൽ 05 നകം ഞങ്ങൾക്ക് അയച്ചു തരിക.
▪️രചനകൾ ഒരു പേജിൽ ക കവിയാതിരിക്കാൻ ശ്രദ്ധിക്കുക.
▪️അയച്ച് തരേണ്ട വിധം:
ഇ-മെയിൽ:
വാട്ട്സ്ആപ്പ്:

         കൈ കഴുകി വീട്ടിലിരിക്കൂ.
      കൈ ചലിപ്പിച്ച് കവിത എഴുതൂ..